Thursday, June 24, 2010

പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 18

എന്റെ അവസ്തയും അത്ര വ്യത്യസ്തമൊന്നുമല്ല പക്ഷേ ബി.എസ് .എന്‍ .എല്ലിനു പകരം ഇവിടെ റിലയന്‍സ് ആണെന്ന് മാത്രം...

പണ്ടാരമടങ്ങാന്‍ ഇവിടെ ഓഫീസിലാണെന്കില്‍ ബോഗ്ഗ്-സ്പോട്ട് ബ്ലോക്ക്ടും പിന്നെ ആകെ ഉള്ള ഒരാശ്വാസം ലഞ്ച് ടൈമില്‍ അവര്‍ അത് അണ്‍ബ്ളോക്ക് ചെയ്യും എന്നതാ....
എന്തായാലും ബൈജുവും ചിന്നുവും കലക്കുന്നുണ്ട്....